¡Sorpréndeme!

പിണറായിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍ | Oneindia Malayalam

2017-10-21 187 Dailymotion

K Surendran says he is Ready For The Debate With CM Pinarayi Vijayan.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. വികസനത്തിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം.